¡Sorpréndeme!

ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോര്‍ഡുമായി മമ്മൂക്ക | Filmibeat Malayalam

2019-03-16 361 Dailymotion


മലയാള സിനിമയിലെ രണ്ട് താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ആരാധക പിന്‍ബലത്തിന്റെ കാര്യത്തില്‍ ഇരുവരും ഒരുപോലെയാണെന്ന് പറയാം. കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സുള്ള രണ്ട് നടന്മാരാണ് ഇരുവരും. താരങ്ങളുടെ സിനിമകള്‍ റിലീസിനെത്തുന്നത് ഒരു ആഘോഷം പോലെയാണ്. കൊട്ടുംപാട്ടു ആരവങ്ങളുമായിട്ടാണ് റിലീസ് ദിവസം സിനിമകളെ സ്വീകരിക്കുന്നത്.

when this mammootty movie went on set an unbreakable record